ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടക്കുന്നത്; യെച്ചൂരി

By Staff Reporter, Malabar News
Yechury supported the state government's decision
Ajwa Travels

കണ്ണൂർ: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കേണ്ടതുണ്ടെന്നും ഫെഡറല്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും മൂന്നാം തവണയും സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി. പാര്‍ട്ടിയ്‌ക്ക് നേരെയുള്ള കടന്നാക്രമങ്ങളെ പ്രതിരോധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയമായും ആശയപരമായും ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിക്കാനുള്ള അജണ്ടയാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിജാബും ഹലാലുമൊക്കെ അതിന് വേണ്ടിയായിരുന്നുവെന്നും അതിനെ ചെറുത്ത് തോല്‍പിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Read Also: കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE