Tag: CPM
കോടികൾ ധൂർത്തടിച്ച് സർക്കാരിന്റെ വാർഷിക ആഘോഷം; ജനവഞ്ചനയെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടികണക്കിന് രൂപ ധൂർത്തടിച്ച് പിണറായി...
മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി...
എൽഡിഎഫ് വിപുലീകരിക്കുക എന്നതാണ് ദൗത്യം; ഇപി ജയരാജൻ
കണ്ണൂർ: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇപി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്‌തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്നും...
സിപിഎം കമ്മിറ്റികളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറി; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതി-മത...
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്‌ഥാന സമിതി അംഗീകരിച്ചു. നേരത്തെ ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി...
എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. എ വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍...
പാർട്ടി കോൺഗ്രസ്; കരട് രാഷ്‌ട്രീയ പ്രമേയ ചർച്ച ഇന്ന് അവസാനിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്‌ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. കഴിഞ ദിവസം ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ...
കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃക; സീതാറാം യെച്ചൂരി
കണ്ണൂർ: കമ്മ്യൂണിസ്‌റ്റ്-സോഷ്യലിസ്‌റ്റ് രാജ്യങ്ങൾ കോവിഡിനെ മികച്ച നിലയിൽ പ്രതിരോധിച്ചുവെന്ന് സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സിപിഎം 23ആം പാർട്ടി കോൺഗ്രസ് ഉൽഘാടനം ചെയ്യുകയായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ...






































