Thu, Jan 22, 2026
19 C
Dubai
Home Tags CPM

Tag: CPM

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി...

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്‌ഥാന...

പ്രായപരിധി മാനദണ്ഡം സംഘടനാ രംഗത്തും; മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും...

സ്‌ഥാനാർഥി നിർണയം; അപൂർവ സാഹചര്യത്തിൽ ഇളവ് അനുവദിക്കും; സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിൽ നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ സിപിഎം. അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്ത് മാത്രമാകും നടപടി. അതേസമയം, രണ്ടുതവണ മൽസരിച്ചവരോ വിജയിച്ചവരോ മാറി നിൽക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നും...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...

ആലപ്പുഴയിലെ പരസ്യ പ്രകടനം; ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു

ആലപ്പുഴ: പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48...

നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം; സര്‍ക്കാരിന്റെ കുറ്റസമ്മതം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം കഴിഞ്ഞ അഞ്ച് വര്‍ഷവും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്റെ കുറ്റസമ്മതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാത്തതിന്റെ വിശദാംശങ്ങള്‍...
- Advertisement -