Tag: Crime News
ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു; മരുമകൻ അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്.
തടുക്കാൻ ശ്രമിച്ച പ്രീതയുടെ...
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വഞ്ചിയൂർ പോസ്‌റ്റ് ഓഫീസിന് സമീപത്താണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ ആക്രമിച്ചത്.
ആക്രമി മുഖമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും...
പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ്...
മാന്നാർ കല കൊലപാതകം; പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ്...
കല കൊലപാതകം; മുഖ്യപ്രതി അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റർപോൾ മുഖേന റെഡ്...
കല കൊലപാതകക്കേസ്; അനിലിനെ നാട്ടിലെത്തിക്കാൻ വൈകും- പ്രതികളെ ചോദ്യം ചെയുന്നു
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്‌റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ്...
കല കൊലപാതകത്തിൽ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ? സംശയിച്ച് പോലീസ്
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം 2 മോഡൽ പദ്ധതി' നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം...
കലയുടെ കൊലപാതകം കാറിൽ വെച്ച്; തെളിവ് നശിപ്പിച്ചു, ഭർത്താവ് ഒന്നാംപ്രതി
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്. കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്...





































