Tag: Crime News
തിരുവല്ലയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്‌റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്‌ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് മരിച്ചത്. മകൻ അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം....
‘കൊല്ലപ്പെട്ടിട്ടില്ല’; തിരോധാന കേസിലെ നൗഷാദിനെ തൊടുപുഴയിൽ നിന്ന് ജീവനോടെ കണ്ടെത്തി
പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്‌തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി.
തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ...
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി; ഭാര്യ കസ്‌റ്റഡിയിൽ
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് പോലീസ്. നൗഷാദിന്റെ ഭാര്യ അഫ്‌സാന പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ നൽകിയ മൊഴി അനുസരിച്ചാണ് നൗഷാദിനെ കൊന്നു...
പിതാവിന്റെ കണ്ണീരോർമകൾ സാക്ഷി; ശ്രീലക്ഷ്‍മിക്ക് താലിചാർത്തി വിനു
തിരുവനന്തപുരം: പിതാവിന്റെ കണ്ണീരോർമകൾ ബാക്കിനിൽക്കെ, ശ്രീലക്ഷ്‍മിയെ താലികെട്ടി സ്വന്തമാക്കി വിനു. കല്യാണത്തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്‌മിയാണ് വിവാഹിതയായത്. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ...
വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ. പോലീസ് ഉദ്യോഗസ്‌ഥരായ വിനീത്, കിരൺ സുഹൃത്തായ അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. വിനീതിനെയും അരുണിനെയും രാവിലെ അറസ്‌റ്റ് ചെയ്‌തിരുന്നു....
മകളുടെ വിവാഹ പന്തലിൽ പിതാവിനെ അടിച്ചു കൊന്നു; നാല് പേർ പിടിയിൽ
തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ഇന്ന് പുലർച്ചെ 12.30 ഓടെ ദാരുണ സംഭവം ഉണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന്...
യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിയെ ഗോഡൗണിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ഇന്ന് ഫോറൻസിക്...
തലസ്‌ഥാനത്ത് പെൺകുട്ടിക്ക് ക്രൂരപീഡനം; ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി- ചികിൽസയിൽ
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പെൺകുട്ടിയെ ഗോഡൗണിലെത്തിച്ചു പീഡിപ്പിക്കുക ആയിരുന്നു. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടിക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) പോലീസ്...






































