Tag: Crime News
കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു
മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് സംഭവം നടന്നത്. 36കാരിയായ ഗ്രീഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ കാമുകന്‍ ബസവരാജുവിനെ (31) പോലീസ് അറസ്‌റ്റ് ചെയ്‌തു.
വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ്...
മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു
ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....
ബൈക്കിൽ നിന്ന് തലക്കടിച്ച് വീഴ്‌ത്തിയ യുവാവ് മരിച്ചു; പ്രതികൾക്കെതിരെ കേസ്
പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
കൊല്ലത്ത് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം മാർക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് മുരുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ അയൽവാസി അന്വേഷിച്ചു എത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം...
പാലക്കാട്ടെ ബൈക്ക് അപകടം ആസൂത്രിതം; യുവാവിന്റെ സുഹൃത്തുക്കൾ അറസ്‌റ്റിൽ
പാലക്കാട്: കല്ലിങ്കൽ ജംക്ഷനിൽ ബൈക്കിൽനിന്ന് വീണ് യുവാവിനു സാരമായി പരിക്കേറ്റത് ആസൂത്രിത അപകടമെന്ന് പോലീസ്. കൊടുമ്പ് സ്വദേശി ഗിരീഷ് ആണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽനിന്നു വീണ് തലയ്‌ക്ക് സാരമായി പരുക്കേറ്റ ഗിരീഷ് ഗുരുതര പരിക്കുകളോടെ...
പബ്‌ജി കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവെച്ചു കൊന്നു
ലഖ്‌നൗ: പബ്‌ജി ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനാണ് അമ്മയെ കൊലപ്പെടുത്തിയത്.
പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ...
പാലക്കാട് സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
പാലക്കാട്: ജില്ലയിലെ ലോഡ്‌ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കോഴിക്കോട് വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഒപ്പം ജോലി ചെയ്‌തുവരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്.
ഷിജാബ് തന്നെയാണ് കുത്തേറ്റ വിവരം...
കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു
കോട്ടയം: കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു. മറ്റക്കര പാദുവയിൽ ആണ് സംഭവം. പാദുവ സ്വദേശിനി ശാന്തയാണ്(65) വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്ക് മാനസികാസ്വാസ്‌ഥ്യം...





































