Tag: Crime News
യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി
തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്‌മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്‌തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി.
ആശുപത്രിയിലുള്ള പത്‌മാവതിയുടെ അറസ്‌റ്റ് ഡിസ്‌ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന്...
തൃശൂരില്‍ സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി
തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ...
ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...
മർദ്ദനമേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
ആലപ്പുഴ: പള്ളിപ്പാട് മർദ്ദനമേറ്റ് ചികില്‍സയിൽ ആയിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ്...
യുപിയിൽ മിഠായികഴിച്ച് 3 സഹോദരങ്ങൾ ഉൾപ്പടെ 4 കുട്ടികള്‍ മരിച്ചു; ദുരൂഹത
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മിഠായി കഴിച്ച് മൂന്ന് സഹോദരങ്ങള്‍ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മഞ്‌ജന (5), സ്വീറ്റി (3), സമര്‍...
കിളിമാനൂരിൽ വ്യാപാരി ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ; ദുരൂഹത
തിരുവനന്തപുരം: കിളിമാനൂരിൽ വ്യാപാരിയെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ ചെറുവാളം സ്വദേശി മണികണ്‌ഠനാണ് (44) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരിച്ചത്. ഇയാളുടെ ശരീരത്തിൽ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
വ്യാപാരിയുടെ...
കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...
റിന്‍സിയുടെ കൊലപാതകം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്
തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സിയുടെ കൊലപാതകം മുൻവൈരാഗ്യം മൂലമെന്ന് പോലീസ്. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധമാണ് കൊലയിലേക്ക്...






































