Tag: cristiano ronaldo
‘ആരാധകരെ ശാന്തരാകുവിൻ’; ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തുന്നു
ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക.
ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട്...
ഇത് ചരിത്രം; കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ
ലിസ്‌ബൺ: യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ചരിത്ര ഗോളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ തികച്ചിരിക്കുകയാണ് താരം. ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ആയിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ.
മൽസരം...
റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കണം; യുഎസ് ജഡ്‌ജിയുടെ ശുപാർശ
വാഷിങ്ടൺ: ഫുട്‍ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്‌ത് യുഎസ് ജഡ്‌ജ്. 2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ മോഡൽ...
ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ
പോർട്ടോ: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതി. താരത്തിന്റെ നേട്ടം പരിഗണിച്ച് ഔദ്യോഗികമായി ആദരിച്ചിരിക്കുകയാണ് ഗിന്നസ്...
റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ
കോവിഡിന്റെ പിടിയില്‍ നിന്നും മുക്‌തി നേടിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി വീണ്ടും കളത്തിലിറങ്ങും. സീരി എയില്‍ സ്‌പെസിയയാണ് യുവന്റസിന്റെ എതിരാളി.
കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോ കൊറോണ നെഗറ്റീവ് ആയത്. അവസാന...
യുവന്റസിന് ആശ്വാസം; കോവിഡ് മുക്‌തനായി റൊണാള്‍ഡോ
കോവിഡ് മുക്‌തി നേടി യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവന്റസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 19 ദിവസത്തെ ക്വറന്റീന് ശേഷമാണ് റൊണാള്‍ഡോ വീണ്ടും കളിക്കളത്തില്‍ എത്താന്‍ ഒരുങ്ങുന്നത്....
രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍; ചരിത്ര നേട്ടവുമായി റൊണാള്‍ഡോ മുന്നോട്ട്
കോപ്പന്‍ഹേഗന്‍: രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വ്വ നേട്ടവുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് തന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ് റോണോ. ഇതോടെ ഈ...