ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ

By Staff Reporter, Malabar News
sports image_malabar news
Cristiano Ronaldo
Ajwa Travels

പോർട്ടോ: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതി. താരത്തിന്റെ നേട്ടം പരിഗണിച്ച് ഔദ്യോഗികമായി ആദരിച്ചിരിക്കുകയാണ് ഗിന്നസ് റെക്കോർഡ് കമ്മിറ്റി. ഇന്ന് ഉച്ചയോടെയാണ് ക്രിസ്‌റ്റ്യാനോ അംഗീകാരവുമായി നിൽക്കുന്ന ചിത്രം തന്റെ സമൂഹ മാദ്ധ്യമ പേജിൽ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Cristiano Ronaldo (@cristiano)

180 മൽസരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ ഇതുവരെ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം ഐർലണ്ടിന് എതിരെ നടന്ന ലോകകപ്പ് യോഗ്യത മൽസരത്തിൽ ഇരട്ടഗോളുകൾ നേടിയാണ് താരം ഈ നേട്ടത്തിലേക്ക് കാലെടുത്തു വച്ചത്.

Read Also: പൊളിറ്റിക്കൽ ഡ്രാമ ‘വരാൽ’; അനൂപ് മേനോൻ-പ്രകാശ് രാജ് കൂട്ടുകെട്ടുമായി കണ്ണൻ താമരക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE