Fri, Jan 23, 2026
19 C
Dubai
Home Tags Cyber attack

Tag: cyber attack

ലൈംഗിക പരാമർശങ്ങൾ വീഡിയോയിൽ ഇല്ലല്ലോ? കെഎം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് അടക്കമുള്ള ഉപാധികളുടെ അടിസ്‌ഥാനത്തിലാണ്‌ ജാമ്യം. ഷാജഹാനെ അറസ്‌റ്റ്...

സൈബർ ആക്രമണം; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ്, ഒളിവിൽ

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്‌ണനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശം നൽകി. കോൺഗ്രസ് പറവൂർ മണ്ഡലം...

സ്‌ത്രീത്വത്തെ അപമാനിച്ചു; കെജെ ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്‌ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പോലീസ്...

‘രാജിക്കത്ത് നൽകിയിട്ടില്ല; സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ലെന്ന്’ സംഘടന

കൊച്ചി: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്നും മാറ്റിനിർത്തില്ലെന്നും വെളിപ്പെടുത്തി ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). സൂരജ് സന്തോഷ് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്ത് പറഞ്ഞതാണ്. സംഘടനക്ക് രാഷ്‌ട്രീയമായി...

പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്

കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ...

സൈബർ ആക്രമണം; യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച നിലയിൽ

കാസർഗോഡ്: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ സുഹൃത്തായ കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജിലാണ് തൂങ്ങി...

സൈബർ ആക്രമണം; കോട്ടയത്ത് യുവതി ആത്‍മഹത്യ ചെയ്‌തു- സുഹൃത്തിനെതിരെ കേസ്

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് (26) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ആതിരയെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്....

സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു

കോഴിക്കോട്: മീഡിയവണ്‍ സീനിയർ കോ- ഓർഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍‌ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്. സ്‌മൃതി...
- Advertisement -