Tag: D Raja
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പ്രായപരിധിയിൽ ഇളവ്
ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു. കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും...
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അച്ചടക്കലംഘനം; ഡി രാജ
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.
പാർട്ടി...
‘പാർട്ടിയെ വഞ്ചിച്ചു’; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഡി രാജ
ന്യൂഡെല്‍ഹി: കനയ്യകുമാറിന്റേത് കമ്മ്യൂണിസ്‌റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. വ്യക്‌തിപരമായ കാരണങ്ങളാൽ പാര്‍ട്ടി വിടുന്നെന്നാണ് കനയ്യ അറിയിച്ചതെന്ന് രാജ പറഞ്ഞു. ചില ആളുകള്‍ വരുകയും പിന്നീട് പാര്‍ട്ടിയെ വഞ്ചിച്ച്...
കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്; വീണ്ടും വാർത്ത നിഷേധിച്ച് ഡി രാജ
കോഴിക്കോട്: സിപിഐ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാർത്ത വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം...
ഡി രാജയെ വിമർശിച്ചു; കാനം രാജേന്ദ്രനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധം. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. വിഷയത്തിൽ കാനം രാജേന്ദ്രനെതിരെ കെഇ ഇസ്‌മയിൽ പരാതി...
സിപിഐ സംസ്‌ഥാന കൗൺസിൽ ഇന്ന്; തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് അംഗീകാരം നൽകും
തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം...
രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുലിന് വ്യക്‌തതയില്ലെന്ന് ഡി രാജ പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനം ശരിയല്ലെന്നും...
മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്‌തമായി വിമർശിച്ച് ഡി രാജ
മോദി കോർപറേറ്റുകൾക്ക് ഒപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.
കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകരുക...






































