മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്‌തമായി വിമർശിച്ച് ഡി രാജ

By News Desk, Malabar News
Ajwa Travels

മോദി കോർപറേറ്റുകൾക്ക് ഒപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.

കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകരുക ആണെന്നും അദ്ദേഹം ആരോപിച്ചു. വിദ്വേഷ പ്രചാരണവും ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണവും രാജ്യത്ത് ശക്‌തമാണ്.

മോദി ഭരണം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്നും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തുന്നുവെന്നും ഡി രാജ പറഞ്ഞു.

Read Also: സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE