Fri, Jan 23, 2026
18 C
Dubai
Home Tags Death

Tag: death

കെഎസ്ഇബി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് കരാര്‍ തൊഴിലാളിയായ സച്ചിന്‍ ദേവാണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. Read also: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ...

തൃശൂരിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ...

ജില്ലയില്‍ വീണ്ടും കോവിഡ് മരണം

വയനാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്‌ണൻ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്....

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്‌മി (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു...

വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന്...

കുത്തനൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹതയെന്ന് പോലീസ്

കുഴല്‍മന്ദം: കുത്തനൂരില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് ഷോക്കേറ്റത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഷോക്കേറ്റത് എങ്ങനെയെന്ന് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുത്തനൂര്‍ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകന്‍ പ്രവീണാണ് മരിച്ചത്....

ടി വി തലയില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ഉറങ്ങിക്കിടന്ന രണ്ട് വയസുകാരി ടി വി തലയില്‍ വീണ് മരിച്ചു. ചെന്നൈ അയനാവരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ടി വി വെച്ചിരുന്ന മേശക്ക് അടുത്തായിട്ടാണ് കുട്ടി ഉറങ്ങിക്കിടന്നിരുന്നത്. ടി വിക്ക് മുകളിലേക്ക്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ്...
- Advertisement -