സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ് അന്ത്യം.

പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് മൂന്നാം തിയതിയാണ് മൊയ്തീനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കടുത്ത ന്യുമോണിയയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കാസര്‍ഗോട്ട് കോവിഡ് മരണസംഖ്യ ഉയരുന്നത് ഏറെ ആശങ്കക്കിടയാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE