Tag: Defamation case against Kangana Ranaut
കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ
ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ...
അപകീർത്തി കേസ്; ജഡ്‌ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി
മുംബൈ: തനിക്കതെിരായ അപകീര്‍ത്തി കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണൗട്ടിന്റെ ഹരജി തള്ളി. അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്ട്രേട്ട് ആര്‍ആര്‍ ഖാനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് കങ്കണ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിനെ സമീപിച്ചത്. ഹാജരാകാൻ...
ജനങ്ങൾക്ക് ആവശ്യമെങ്കിൽ രാഷ്‌ട്രീയ പ്രവേശനം; കങ്കണ റണൗട്ട്
മുംബൈ: ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക്...
‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി
മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. "ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം"- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി...
മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം
മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്‌ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു.
നേരത്തെ...
സമുദായ സ്‌പര്‍ധ കേസ്; കങ്കണയുടെയും സഹോദരിയുടെയും അറസ്‌റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി
മുംബൈ : സമുദായ സ്‌പര്‍ധ സൃഷ്‌ടിക്കുന്ന വിധത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെയും സഹോദരി രംഗോലി ചന്ദേലിന്റെയും അറസ്‌റ്റ് തടഞ്ഞുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ്. കേസില്‍ ഇരുവര്‍ക്കുമെതിരെ...
കങ്കണ റണൗട്ടിനെതിരെ മാനനഷ്‌ടത്തിന് കേസ്
മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതില്‍ മാനനഷ്‌ടത്തിന് കേസുകൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തനിക്കെതിരെ അടിസ്‌ഥാന രഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ജാവേദ്...





































