Tag: Delhi Chalo March
കർഷക സമരം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സമരം കാരണം ഗതാഗതം, വ്യവസായം എന്നിവയടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ...
സമരം ശക്‌തമാകുന്നു; വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: രജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കി കര്‍ഷകർ. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും അനുഭാവികളും ഡെൽഹി-ഉത്തർപ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിൽ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത...
ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച...
കർണാലിൽ കർഷക സമരം മുറുകുന്നു; കൂടുതൽ കർഷകർ സമര ഭൂമിയിലേക്ക്
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ സംസ്‌ഥാന സർക്കാറിനെതിരെ കർഷകർ നയിക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്‌ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നതിനായി...
സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ
ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ...
മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ
ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും...
കർണാലിലെ മഹാപഞ്ചായത്ത്; കർഷകരെ ചർച്ചക്ക് വിളിച്ച് ജില്ലാ ഭരണകൂടം
ചണ്ഡീഗഢ്: കർണാലിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്‌ത കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ കർണാൽ ജില്ലാ ഭരണകൂടം ചർച്ചക്ക് വിളിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് മേധാവി രാകേഷ്...
ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക...






































