Sat, Jan 24, 2026
15 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകം; കിസാൻ സഭ

ഹരിയാന: കർണാലിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകമെന്ന് കിസാൻ സഭ. സുശീലിന്റെ മരണത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ...

കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍

ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...

രാജ്യത്തെ ‘സർക്കാരി താലിബാൻ’ കീഴടക്കി; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: രാജ്യം 'സർക്കാരി താലിബാന്റെ' കൈകളിലാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിന്റെ പശ്‌ചാത്തലത്തിലാണ് ടികായത്തിന്റെ പ്രസ്‌താവന. 'രാജ്യത്തെ സർക്കാരി താലിബാൻ...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച പ്രമേയം ശബ്‌ദ വോട്ടോടെയാണ് സഭ പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ കേരളം ഉൾപ്പടെ ഏഴ്...

‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ

ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,"- രാഹുൽ...

കർണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ്; റോഡ് ഉപരോധിച്ച് കർഷകർ

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ ബിജെപി യോഗം തടസപ്പെടുത്താൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് കർഷകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത...

കർഷകസമരം; ഗതാഗത പ്രശ്‌നങ്ങൾ സർക്കാരുകൾ പരിഹരിക്കണം- സുപ്രീം കോടതി

ന്യൂഡെൽഹി: കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസപ്പെടുത്തരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത്. കർഷക സമരത്തെ...

മൂന്നാം ഘട്ട സമരത്തിന് കർഷകർ; അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരപരിപാടികൾ കൂടുതൽ കടുപ്പിക്കാൻ കർഷക സംഘടനകൾ. മൂന്നാം ഘട്ട സമര പരിപാടികൾ ചർച്ച ചെയ്യുന്നതിന് കർഷക സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു....
- Advertisement -