Sat, Jan 24, 2026
23 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രചാരണം; കർഷക സംഘടകൾ

ലക്‌നൗ : ബിജെപിക്ക് എതിരെ ഉത്തർപ്രദേശിൽ പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ ബിജെപിക്ക് എതിരെ പ്രചാരണത്തിനൊരുങ്ങുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത...

കോവിഡ് വ്യാപനം; ‘സർക്കാരിന്റെ പരാജയം മറയ്‌ക്കാൻ കർഷകരെ കാരണക്കാരാക്കുന്നു’; രാകേഷ് ടിക്കായത്ത്

ഡെൽഹി: കർഷക സമര ഭൂമിയിൽ ഇന്ന് നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കോവിഡ് വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ...

കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് കരിദിനമായി ആചരിക്കും

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും. ട്രക്‌ടറുകളിലും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. പ്രതിഷേധ പരിപാടികളുടെ...

നാളത്തെ പ്രതിഷേധം ശക്‌തി പ്രകടനമല്ല, മറിച്ച് കടുത്ത പ്രതിരോധം; കർഷക സംഘടനകൾ

ന്യൂഡെൽഹി : കേന്ദ്ര സർക്കാരിനെതിരെ നാളെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാൻ വേണ്ടി അല്ലെന്നും, മറിച്ച് കേന്ദ്രത്തിനെതിരെ ശക്‌തമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. കർഷക...

കർഷക സമരം തുടങ്ങിയിട്ട് ആറു മാസം; നാളെ കരിദിനം ആചരിക്കും

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം നാളെ ആറു മാസം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ്...

മെയ് 26ന് കരിദിനം ആചരിക്കാൻ കർഷകർ; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ആരംഭിച്ച സമരം ആറു മാസം പൂർത്തിയാകുന്ന മെയ് 26ന് കർഷകർ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധം...

കർഷക സമരം; ചർച്ചകൾ തുടരണമെന്ന ആവശ്യം കേന്ദ്രം തള്ളി

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്‌ത കിസാൻ മോര്‍ച്ചയുടെ നിര്‍ദേശം. എന്നാൽ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍...

‘ക്ഷമ പരീക്ഷിക്കരുത്’; കേന്ദ്ര സർക്കാരിനോട് കർഷകർ

ന്യൂഡെല്‍ഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും എത്രയും പെട്ടന്ന് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിക്കണം എന്നും കേന്ദ്രസര്‍ക്കാരിനോട് സംയുക്‌ത കിസാന്‍...
- Advertisement -