Tag: Delhi Chalo March
റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്
ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്‌തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന...
സമരപന്തൽ വിവാഹ മണ്ഡപമാക്കി; കർഷക സമരത്തിന് വേറിട്ട ഐക്യദാർഢ്യം
രേവ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യാതിർത്തിയിൽ പോരാടുന്ന കർഷകർക്ക് വേറിട്ട രീതിയിൽ പിന്തുണ അർപ്പിച്ച് മധ്യപ്രദേശിൽ നിന്നുള്ള ദമ്പതികൾ. തങ്ങളുടെ വിവാഹത്തിന് സമരപന്തൽ വേദിയാക്കിയാണ് സച്ചിൻ സിങ്ങും ഭാര്യയും കർഷക സമരത്തിന് ഐക്യദാർഢ്യം...
കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്‌തമാക്കുക ലക്ഷ്യം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരമുറകളുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ രക്‌തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌മരണയിൽ കർഷകത്തൊഴിലാളികൾ...
ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം...
കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ
ന്യൂഡെൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങളിൽ ചർച്ചക്ക് വഴിതുറക്കാൻ ആവശ്യപ്പെട്ട് സംയുക്‌ത കിസാൻ മോർച്ച. സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാൻ മോർച്ചയുടെ പ്രതികരണം. കർഷകർ...
കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്‌ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ
ബാഗ്പത്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അനുകൂല പ്രസ്‌താവനയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ദ്രോഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ...
മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ...






































