Tag: Delhi Chalo March
കർഷകർക്കൊപ്പം കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മഹാപഞ്ചായത്ത് ഇന്ന്
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം ശക്‌തമാക്കാൻ കോൺഗ്രസിന്റെ പിന്തുണ. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കും. രാജസ്‌ഥാനിലാണ് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ട്രാക്‌ടർ...
നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ
ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
‘അദാനി അംബാനി ജീവി’; മോദിക്ക് പ്രശാന്ത് ഭൂഷന്റെ മറുപടി
ന്യൂഡെല്‍ഹി: നിലനിൽപിന് വേണ്ടി സമരം ചെയ്യുന്ന കർഷകരെ സമരജീവിയെന്ന് വിളിച്ചാൽ അംബാനിയുടെയും അദാനിയുടെയും തണലില്‍ വളരുന്ന ആളുകളെ എന്ത് വിളിക്കണമെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. അംബാനി ജീവിയെന്നാണോ അദാനി...
കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത് യൂട്യൂബ്
ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ യൂട്യൂബിനെയും വിരട്ടി കേന്ദ്ര സർക്കാർ. കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്‌തു. രണ്ട് ഗാനങ്ങള്‍ക്കും 60 ലക്ഷം കാഴ്‌ചക്കാരടക്കം...
റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ
ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന ഇക്ബാൽ സിംഗാണ് അറസ്‌റ്റിലായത്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ ഹോശിയാർപുരിൽ നിന്നാണ് ഇക്‌ബാൽ...
‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി
ന്യൂഡെൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സമരജീവി മഹാത്‌മാ ഗാന്ധി ആയിരുന്നു എന്നും ചിദംബരം ട്വീറ്റ് ചെയ്‌തു. പാർലമെന്റിൽ ബജറ്റ്...
കർഷകരുടെ മഹാപഞ്ചായത്ത്; പ്രിയങ്ക ഗാന്ധിയും അണിചേരും
ലഖ്‌നൗ: കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടക്കുന്ന കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍...
സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയിൽ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര.
കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...






































