Sun, Jan 25, 2026
22 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

കോവിഡ് കാലത്തും റെക്കോർഡ് ഉൽപാദനം; വികസനത്തിന് പിന്നിൽ കർഷകർ; മോദി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയിലും ഇന്ത്യ കാർഷിക മേഖലയിൽ റെക്കോർഡ് ഉൽപാദനം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളകൾ ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മോദി പറഞ്ഞു. ചൗരി ചൗരാ സമരത്തിന്റെ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച...

കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ...

ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്

ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്തെത്തി. ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഒപ്പമാണ് താനെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി...

‘മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്, പ്രവർത്തിക്കേണ്ടത് നിങ്ങളാണ്’; വേറിട്ട ശബ്‌ദമായി താപ്‌സി

ന്യൂഡെൽഹി: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന രാജ്യത്തെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം താപ്‌സി പന്നു. 100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ​ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം...

പ്രതിപക്ഷ എംപിമാർ ഗാസിപൂരിൽ; പോലീസ് പ്രതിരോധം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരണം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്. എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ...

ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്‌ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷകർക്ക് പിന്തുണ അറിയിച്ച യോഗിത ഭയാനക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചോദ്യം...

ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്‌ത പോപ്...
- Advertisement -