Tag: Delhi Chalo March
ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച; നിലപാട് കടുപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: കാർഷിക ബില്ലിനുമേൽ കര്‍ഷക സംഘടനകളുമായി നടത്തുന്ന നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നതായി വിവരം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ചര്‍ച്ചയെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷങ്ങളുടെ...
ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു
ഡെൽഹി: കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ഡെൽഹി- ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത്...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍...
ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്
ചെന്നൈ: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടന്‍ സിദ്ധാര്‍ഥ്. ബാബറി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്‌തവരുടെ കൂട്ടാളികൾ സമാധാനപരമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.
”ഒരു...
ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം; ചിത്രങ്ങൾ പുറത്ത് വിട്ട് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിജെപി ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു....
ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷം; നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡെൽഹി പൊലീസ്. സിംഗു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. സംഘർഷത്തിൽ...
സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാഗം കർഷകർ മടങ്ങിത്തുടങ്ങി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അരങ്ങേറിയ സംഘർഷം ശാന്തമാകുന്നു. ഒരു വിഭാഗം കർഷകർ മടങ്ങിത്തുടങ്ങി. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഡെൽഹി പൂർവ സ്‌ഥിതിയിലേക്ക്...
കണ്ണ് തുറന്ന് കാണൂ; തരൂരിനോട് സോഷ്യൽ മീഡിയ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിനെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി...






































