Sun, Jan 25, 2026
19 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്

ബെംഗളൂരു: കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്‍ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്‍ഷകരാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ...

കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍...

കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെ പറ്റി പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. ജനുവരി 21ആം തീയതിയാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ സര്‍ക്കാരിനും ആവശ്യമെങ്കില്‍ പങ്കെടുക്കാമെന്ന്...

ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളും, പോലീസും തമ്മില്‍ ചര്‍ച്ച നടത്തി....

കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും

ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്‌ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്. ഉച്ചക്ക്...

ട്രാക്‌ടർ റാലി: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിന് നടപടിയെടുക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ സമരം തടയാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ...

കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കർഷകർ ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച ‘കിസാൻ ട്രാക്‌ടർ മാർച്ച്' ഡെൽഹിയിലേക്ക് കടക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഡെൽഹി പോലീസ് ആണെന്ന് സുപ്രീം കോടതി. ഇത് ക്രമസമാധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ...

നാട്ടിലേക്ക് മടങ്ങില്ല, വാക്‌സിൻ എടുക്കില്ല; നിലപാടിലുറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്‌ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരഭൂമിയില്‍ നിന്ന് എങ്ങോട്ടുമില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന്...
- Advertisement -