Sun, Jan 25, 2026
20 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

സ്‌റ്റേ പോര, നിയമം പിൻവലിക്കണം; കേരളത്തിൽ നിന്നുള്ള കർഷകർ മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന്...

ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്‌ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ 'ഖലിസ്‌ഥാൻ' ആരോപണം ഉന്നയിച്ചത്. അറ്റോർണി...

കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്‌തമാകുന്നു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമർശനം. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ...

നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; വിധിയില്‍ പ്രതികരിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. സുപ്രീം കോടതി വിധി പരിശോധിക്കും. വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോര്‍ കമ്മറ്റി യോഗം ചേരുന്നുണ്ട്. നാളെ 12...

കാർഷിക നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെക്കുകയാണെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ...

ജനുവരി 26നകം കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ എംഎൽഎ സ്‌ഥാനം രാജിവെക്കും; അഭയ് സിംഗ് ചൗതാല

ചണ്ഡീഗഢ്: ജനുവരി 26നകം കാര്‍ഷിക നിയമങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ നിയമസഭാംഗത്വം രാജിവെക്കുമെന്ന് ഹരിയാന നിയമസഭാംഗവും ഐഎന്‍എല്‍ഡി എംഎല്‍എയുമായ അഭയ് സിംഗ് ചൗതാല. ഇതുസംബന്ധിച്ച് സ്‌പീക്കർക്ക് കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ...

കര്‍ഷകരുടെ രക്‌തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ രക്‌തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി.  കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.  ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നും...

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം; കാര്‍ഷിക നിയമം തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി, അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്‍ഷിക ബില്ലുകള്‍ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. കാര്‍ഷിക നിയമം...
- Advertisement -