Tag: Delhi Chalo March
പുതുവല്‍സരത്തിലും സമരം ശക്‌തം; അതിര്‍ത്തിയില്‍ ഇന്ന് 1000 സ്‌ത്രീകളുടെ പ്രതിഷേധ പ്രകടനം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുതുവൽസര ദിനത്തിലും രാജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി 1000 വനിതകള്‍ ഇന്ന് സിംഗുവില്‍ പ്രതിഷേധ പ്രകടനം...
ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
ജയ്‌പൂര്‍: കര്‍ഷകര്‍ ബാരിക്കേഡ് മറികടന്ന് ഡെല്‍ഹിയിലേക്ക് പോവാന്‍ ശ്രമിച്ചതോടെ രാജസ്‌ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയില്‍ ആയി കര്‍ഷക പ്രതിഷേധം. തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്‌പൂര്‍ ഡെല്‍ഹി ഹൈവേയില്‍...
കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
പുതുവൽസര ആഘോഷത്തില്‍ ശക്‌തമായി പ്രതിഷേധിക്കും; കേന്ദ്രത്തിനെതിരെ കര്‍ഷകര്‍
ന്യൂഡെല്‍ഹി : കഴിഞ്ഞ ദിവസം നടന്ന ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കാര്‍ഷിക സംഘടനകള്‍. ഇന്നലെയാണ് കേന്ദ്രസര്‍ക്കാരും, കാര്‍ഷിക സംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ നിയമങ്ങള്‍...
ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്‍ഷക നിലപാട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും...
പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ...
ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാലാം മണിക്കൂര്‍ പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ...
കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം
ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...






































