Sat, Jan 24, 2026
23 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

ഒടുവിൽ അനുമതി നൽകി ഗവർണർ; നിയമസഭാ സമ്മേളനം 31ന്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...

പ്രധാനമന്ത്രി ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറരുത്; കോൺഗ്രസ്

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. പ്രധാനമന്ത്രി ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനിയേപ്പോലെ...

അന്നം തരുന്നവര്‍ക്കൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് സന്നദ്ധ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: മരംകോച്ചുന്ന തണുപ്പിലും സിംഗു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് 20ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു....

33ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക സമരം; വിട്ടുവീഴ്‌ചക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രം സ്വീകരിക്കുന്ന അന്തിമതീരുമാനം ഇന്ന് അറിയാം. കാര്‍ഷിക...

കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്നൗ: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സമാജ്‌വാദി പാര്‍ട്ടി(എസ്‌പി) ഉത്തര്‍പ്രദേശ് പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍. കര്‍ഷകര്‍ ദൈവത്തിന്റെ അവതാരമാണെന്നും ബിജെപി നേതാക്കള്‍ അവരെ കോപാകുലരാക്കരുത്...

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകുന്നേരം സിംഗു അതിര്‍ത്തിയില്‍  കര്‍ഷകരെ സന്ദര്‍ശിക്കും. നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ...

മന്‍ കി ബാത്ത്;  അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ...

കര്‍ഷക സമരം ശക്‌തമാകുന്നു; മന്‍ കീ ബാത് പരിപാടി ബഹിഷ്‌കരിക്കും

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം 32ആം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച കര്‍ഷകര്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍...
- Advertisement -