Sat, Jan 24, 2026
16 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

പേര് മാറ്റാം; കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഉറച്ച് കേന്ദ്രം

ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്നതോടെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. വിവാദ നിയമങ്ങളുടെ പേര് മാറ്റമെന്ന തീരുമാനമാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ല എന്ന് തന്നെയാണ്...

ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷക കൂട്ടായ്‌മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. പ്രക്ഷോഭം കാരണം ഗതാഗതം അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാലാണ് കർഷകർ ജനങ്ങളോട് ക്ഷമ ചോദിച്ചത്. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ 40ഓളം...

കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി...

കര്‍ഷകര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത്; കിഷന്‍ റെഡ്ഡി

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്നും...

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കണം; കേന്ദ്രത്തോട് അഖിലേഷ് പ്രസാദ് സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കൃഷി സഹമന്ത്രിയുമായ അഖിലേഷ് പ്രസാദ് സിംഗ്. നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന്...

കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണം; എഎപി നേതാവ്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) വക്‌താവ്‌ രാഘവ് ചദ്ദ....

അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്

ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന....

നിരാഹാര സമരം തുടങ്ങി; കര്‍ഷകര്‍ക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാളും രംഗത്ത്

ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നയിക്കുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 20 നേതാക്കളാണ് തലസ്‌ഥാന നഗരിയില്‍ നടക്കുന്ന പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹമിരിക്കുന്നത്. ഒപ്പം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്...
- Advertisement -