Sat, Jan 24, 2026
17 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന

ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുക സമരം 19 ആം ദിവസത്തിലേക്ക് കടന്നു. തലസ്‌ഥാന നഗരിയുടെ അതിര്‍ത്തികളില്‍ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ തന്നെ ഹരിയാന, ഉത്തർപ്രദേശ് അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച്...

കർഷക സമരം മുതലെടുക്കാൻ ശ്രമം; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം മുതലെടുക്കാൻ തീവ്ര ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ഇത്തരം ആളുകൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി...

തണുപ്പിലും തളരില്ല; കർഷക നേതാക്കളുടെ നിരാഹാരം ഇന്ന്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലാതെ കർഷകർ. 18ആം ദിവസം പിന്നിടുമ്പോൾ പ്രതിഷേധം രാജ്യ വ്യാപകമാവുകയാണ്.ഇന്ന് സിംഘുവിലെ സമരഭൂമിയിൽ കർഷക നേതാക്കൾ 9 മണിക്കൂർ നിരാഹാരം അനുഷ്‌ഠിക്കും. ഇതിന്...

കർഷകരാണ് ശരി; കേന്ദ്രം അംഗീകരിച്ചു; പിന്തുണച്ച് പഞ്ചാബ് മന്ത്രി

ലുധിയാന: വിവാദമായ പുതിയ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുന്നത് കർഷകരുടെ വാദം ശരിയായത് കൊണ്ടാണെന്ന് പഞ്ചാബ് കായിക, യുവജന സേവന മന്ത്രി റാണ ഗുർമിത് സിംഗ് സോധി. 'കർഷകർ...

കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ 'ആത്‌മഹത്യ നിയമങ്ങളെ'ന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. സര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങള്‍ വളരെ നല്ലതാണെന്നും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ് എന്നുമാണ് പ്രധാനമന്ത്രി...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി...

ഗതാഗതത്തിനായി ചില്ല അതിര്‍ത്തി തുറന്നുകൊടുത്ത് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ല ഗതാഗതത്തിനായി ശനിയാഴ്‌ച രാത്രി വീണ്ടും തുറന്നു. പ്രതിരോധ മന്ത്രിയുമായും കൃഷി മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ...

ആളിക്കത്തി കർഷക സമരം; ഡെൽഹി-ജയ്‌പൂർ ദേശീയപാത തടയാൻ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പല രീതിയിൽ ശക്‌തിപ്പെടുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ ഭാനു സുപ്രീം കോടതിയിൽ കഴിഞ്ഞ...
- Advertisement -