Tag: Delhi Chalo March
കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കൂടാതെ ചില ശക്‌തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...
കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ഇന്ന് 17 ആം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയമം പിൻവലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള...
കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ
ന്യൂഡെൽഹി: കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾ നിരന്തരം പരാജയപ്പെട്ടതോടെ കർഷക സമരത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ബിജെപി. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടുകൾ എത്തിക്കുന്നതിന് വേണ്ടി 700ലധികം പത്രസമ്മേളനങ്ങളും 100...
പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം 15ആം ദിവസം പിന്നിടുമ്പോഴും പ്രതിഷേധം ആളിപ്പടരുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്ന് 50,000ത്തോളം കർഷകർ 1,200 ട്രാക്‌ടറുകളിലായി ഡെൽഹിയിലേക്ക് പുറപ്പെട്ടു....
കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനാണ്...
കർഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്‌ചിതകാല സമരം
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയികൾ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലും സമരം. നാളെ മുതൽ കർഷക സംഘടനകൾ അനിശ്‌ചിതകാല സമരം ആരംഭിക്കും. കർഷക...
കര്‍ഷക സമരം: സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാകണം; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രതിഷേധം ശക്‌തമാക്കുന്ന കര്‍ഷകരോട് വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, കൃഷിമന്ത്രി...
കര്‍ഷക പ്രക്ഷോഭം; മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്രം, ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ധാരണയായില്ല
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാര ശ്രമങ്ങളിലെ മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല....






































