Tag: Delhi Chalo March
കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും, കര്‍ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍...
കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്‌ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ
ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ....
കർഷക സമരം 15ആം ദിവസത്തിലേക്ക്; പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ്...
കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചരഞ്‌ജിത് സിംഗ് ചാന്നി
ചണ്ഡീഗഢ്: കര്‍ഷക വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് ക്യാബിനറ്റ് മിനിസ്‌റ്റര്‍ ചരഞ്‌ജിത് സിംഗ് ചാന്നി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി...
ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ്...
നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള...
കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്‍ദീപ് സിങ് ഡെല്‍ഹി അതിര്‍ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില്‍ പങ്കെടുക്കുമായിരുന്നു. താന്‍ ആ കടമ നിറവേറ്റിയതില്‍ അദ്ദേഹമിപ്പോള്‍ സന്തോഷവാന്‍ ആയിരിക്കുമെന്ന് മന്‍ദീപ്...
കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരസ്‌കാരം സ്വീകരിക്കാതെ കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍. ഡോ. വരീന്ദര്‍പാല്‍ സിങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന...






































