Tag: Delhi Chalo March
കര്‍ഷക സമരം; ശരദ് പവാർ രാഷ്‌ട്രപതിയെ കാണും
മുംബൈ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്ന ആവശ്യവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. ഡിസംബര്‍ 9നാണ്...
രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക്...
കര്‍ഷകര്‍ക്ക് പിന്തുണയുമായി റാഞ്ചിയില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മാര്‍ച്ച്
റാഞ്ചി: പതിനൊന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ജാര്‍ഖണ്ഡിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഡെല്‍ഹിയുടെയും മറ്റ്...
കർഷകർക്ക് വേണ്ടി തൂക്കിലേറാനും തയ്യാർ; തേജസ്വി യാദവ്
പാറ്റ്ന: കർഷകർക്ക് വേണ്ടി തൂക്കിലേറാനും താൻ ഒരുക്കമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച തേജസ്വി യാദവ് ഉൾപ്പടെ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടി...
ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് ആം ആദ്‌മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്‌റ്റംബറിൽ കേന്ദ്ര സർക്കാർ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്
ന്യൂഡെല്‍ഹി: ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ഝിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം വിജേന്ദര്‍ സിംഗ് രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം തനിക്ക് ലഭിച്ച രാജീവ് ഗാന്ധി...
അന്ത്യശാസനവുമായി കർഷകർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ നീക്കം
ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന ശക്‌തമായ കർഷക പ്രക്ഷോഭം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിൽ. ശനിയാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിലും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെ പ്രശ്‌നം എത്രയും...
ഭാരത് ബന്ദ്: തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത് പണിമുടക്കില്ല; എളമരം കരീം
തിരുവനന്തപുരം : കര്‍ഷക സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 ആം തീയതി നടത്താന്‍ തീരുമാനിച്ച ഭാരത് ബന്ദില്‍ സംസ്‌ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് സിഐടിയു. സിഐടിയു സംസ്‌ഥാന സെക്രട്ടറി എളമരം കരീമാണ് ഇക്കാര്യം...






































