Fri, Jan 23, 2026
22 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കൂടുതൽ കർഷകർ പ്രക്ഷോഭത്തിലേക്ക്; അതിർത്തിയിൽ സുരക്ഷ കനപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്‌തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്‌ഥാനത്തേക്ക് ഒഴുകിയത്. ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ...

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കണം; സംഘപരിവാര്‍ കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി:  കര്‍ഷക താല്‍പര്യങ്ങള്‍  തന്നെയാണ്  സംരക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ അനുകൂല കര്‍ഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘും (ബികെഎസ്) സ്വദേശി ജാഗരണ്‍ മഞ്ചും (എസ്‌ജെഎം) വ്യക്‌തമാക്കി. കര്‍ഷകരെ കമ്പനികള്‍ ചൂഷണം ചെയ്യുന്ന...

കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍

ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്‌ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലി ദള്‍ പ്രസിഡണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍. കര്‍ഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്‍...

‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി

കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു. ഡെൽഹിയിൽ വിവിധ സംസ്‌ഥാനങ്ങളിൽ...

കര്‍ഷകരോടൊപ്പം; പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

ചണ്ഡീഗഢ്: രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ...

‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഇത് രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട...

കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി

ന്യൂഡെല്‍ഹി: രാജ്യാതിര്‍ത്തിയെ  മറ്റൊരു ഷഹീന്‍ബാഗ് ആക്കാനുള്ള  ശ്രമമാണ് കര്‍ഷക പ്രതിഷേധമെന്ന്  ബിജെപി എംപി മനോജ് തിവാരി. 'തുക്ഡെ തുക്ഡെ ഗ്യാങ്' ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്...

കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍

ന്യൂഡെല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് കര്‍ഷകര്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍...
- Advertisement -