Tag: Delhi Chalo March
ഡെൽഹി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ചർച്ചയിലെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി. കർഷിക നിയമങ്ങളിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കും; കായിക താരങ്ങള്‍
ജലന്ധര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പഞ്ചാബിലെ കായിക താരങ്ങള്‍ക്ക്...
‘കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേന
ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച് ശിവസേന. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.
'മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ...
‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് ട്രൂഡോ പറഞ്ഞു. രാജ്യത്തെ കര്‍ഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ്...
കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍
ചെന്നൈ: രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മക്കള്‍ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍. മാദ്ധ്യമ പ്രവര്‍ത്തരോട് ആയിരുന്നു നടന്റെ പ്രതികരണം.
കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ ആവശ്യങ്ങള്‍...
കര്‍ഷക സമരം; ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചക്ക്...
കര്‍ഷക സമരം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും
ന്യൂഡല്‍ഹി: ഡെല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കുചേരുമെന്നാണ് വിവരം.
'കര്‍ഷകര്‍ അവര്‍ക്കുവേണ്ടിയല്ല,...
അടിച്ചമർത്താൻ നോക്കണ്ട; കേന്ദ്ര സർക്കാർ തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന്റെ ആറാം ദിവസവും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ്...






































