Fri, Jan 23, 2026
18 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കാർഷിക നിയമങ്ങൾ കർഷകർക്ക് അനുകൂലം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇടനിലക്കാരെന്ന് വി മുരളീധരൻ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തേക്ക് കർഷകർ നടത്തിയ ഡെൽഹി ചലോ മാർച്ചിന് പിന്നിൽ ഇടനിലക്കാരെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാരും ഏജന്റുമാരും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷകർക്ക്...

പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം

സിംഗു: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. ഡെല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്‌തമായി തുടരുന്നു. അതിര്‍ത്തി തുറക്കണമെന്നും, രാംലീല മൈതാനം വിട്ടുനല്‍കണം എന്നുമാണ്...

കര്‍ഷക മാര്‍ച്ചില്‍ ‘താരമായ’ യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഡെല്‍ഹി: 'ഡെല്‍ഹി ചലോ മാര്‍ച്ചി'നിടെ കര്‍ഷകര്‍ക്ക് എതിരെ പോലീസ് പ്രയോഗിച്ച ജലപീരങ്കി ഓഫ് ചെയ്‌ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡെല്‍ഹി പൊലീസ്. ജലപീരങ്കിക്ക് മുകളില്‍ കയറി അത് ഓഫ് ചെയ്യുന്ന യുവാവിന്റെ...

കർഷക മാർച്ച് മൂന്നാം ദിവസത്തിലേക്ക്; കൂടുതൽ പേർ ഇന്ന് പങ്കാളികളാകും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർവ സന്നാഹവുമൊരുക്കി ഭരണകൂടവും പോലീസും തടയാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്‌തിയാർജിച്ച് കർഷകർ...

ഡെൽഹി ചലോ; കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. ഡിസംബര്‍ 3 ആം തീയതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്....

കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ്...

‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. 'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...

അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി

ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ 'സമാധാനപരമായി' പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ...
- Advertisement -