Tag: delhi riot case
ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം
ന്യൂഡെൽഹി: കലാപ കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം. ഡെല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്‌ഥയെ വിമര്‍ശിച്ച ഡെൽഹി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവിനെയാണ്...
‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം
ന്യൂഡെല്‍ഹി: താന്‍ ഒരു തീവ്രവാദിയല്ലെന്ന് മുന്‍ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് തിങ്കളാഴ്‌ച...
ഡെൽഹി കലാപം ആസൂത്രിതം, ക്രമസമാധാനം തകർക്കുക ലക്ഷ്യം; കോടതി
ന്യൂഡെൽഹി: വടക്ക് കിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡെൽഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്‌ഥിരപ്പെടുത്താനുള്ള...
‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി
ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.
നേരത്തെ ഷര്‍ജില്‍...
നിങ്ങൾക്ക് നാണമില്ലേ; ഡെൽഹി കലാപക്കേസിൽ കേന്ദ്രത്തിനെതിരെ മഹുവ
ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്....
ഡെൽഹി കലാപക്കേസ്; നിലവാരം കുറഞ്ഞ അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി
ന്യൂഡെൽഹി: കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ രീതിയെ വിമര്‍ശിച്ച് കോടതി. ഇതിന്റെ അന്വേഷണം നിലവാരം കുറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കലാപ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍...




































