Mon, Oct 20, 2025
32 C
Dubai
Home Tags Delhi riots

Tag: Delhi riots

‘ഡെല്‍ഹി കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചന’; കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. സുരക്ഷാ ഏജന്‍സിയായ ദ്രുതകര്‍മ്മ സേന (ആര്‍എഎഫ്) കലാപം പടരാതിരിക്കാന്‍ നടപടികള്‍ എടുത്തുവെന്നും...

ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന്...

ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...

ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡെല്‍ഹി: ഡെല്‍ഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡെല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ...

ഡെൽഹി കലാപം; സൽമാൻ ഖുർഷിദിനെ പ്രതിചേർത്ത് കുറ്റപത്രം

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെയും പ്രതിചേർത്തു. ഡെൽഹി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിലാണ് പ്രകോപനപരമായ പ്രസം​ഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖുർഷിദിന്റെ...

ഡല്‍ഹി കലാപത്തില്‍ ആനിരാജക്കും പങ്കെന്ന് കുറ്റപത്രം

ന്യൂ ഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്‌ജലി ഭരദ്വാജ്, സിനിമാ സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവരെ കൂടാതെ സിപിഐ നേതാവും...

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...
- Advertisement -