ഡല്‍ഹി കലാപത്തില്‍ ആനിരാജക്കും പങ്കെന്ന് കുറ്റപത്രം

By Syndicated , Malabar News
Delhi riots_Malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്‌ജലി ഭരദ്വാജ്, സിനിമാ സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവരെ കൂടാതെ സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്കും പങ്കുണ്ടെന്നു പൊലീസിന്റെ കുറ്റപത്രം.

ആനി രാജ, അഞ്‌ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ നടന്ന ‘മഹിള ഏക്താ യാത്ര’ കലാപത്തിന്റെ മുന്നോടിയായി ആരംഭിച്ചതാണെന്ന് പോലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന പൊലീസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെയും മറ്റും പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടുമില്ല.

Read also: മാറ്റത്തിന്റെ പാതയില്‍ മാലി; പട്ടാള അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE