Tag: Delhi riots
ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...
ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...
കുടുംബാംഗങ്ങളെ കാണാന്‍ ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി തള്ളി കോടതി
ന്യൂ ഡെല്‍ഹി: കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ദിവസത്തെ പൊലീസ് റിമാന്‍ഡിനിടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണം...
‘ഡെൽഹി പോലീസിന്റെ നടപടി ന്യായീകരണം ഇല്ലാത്തത്’
ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വീണ്ടും വിമർശനവുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ജൂലിയോ...
ഉമർ ഖാലിദിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ...
ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റിലായ മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍ എം പി.
'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ...
ഡല്‍ഹി കലാപം: രാഹുല്‍ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി സംവിധായകരായ രാഹുല്‍ റോയിയെയും സബാ ദീവാനെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഗൂഢാലോചനക്കുറ്റം ചുമത്തി മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥി ഉമര്‍...
നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്
ന്യൂ ഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....






































