Tue, May 7, 2024
28.6 C
Dubai
Home Tags Delhi riots

Tag: Delhi riots

ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന്...

ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...

ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡെല്‍ഹി: ഡെല്‍ഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡെല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ...

ഡെൽഹി കലാപം; സൽമാൻ ഖുർഷിദിനെ പ്രതിചേർത്ത് കുറ്റപത്രം

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെയും പ്രതിചേർത്തു. ഡെൽഹി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിലാണ് പ്രകോപനപരമായ പ്രസം​ഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖുർഷിദിന്റെ...

ഡല്‍ഹി കലാപത്തില്‍ ആനിരാജക്കും പങ്കെന്ന് കുറ്റപത്രം

ന്യൂ ഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്‌ജലി ഭരദ്വാജ്, സിനിമാ സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവരെ കൂടാതെ സിപിഐ നേതാവും...

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...

കുടുംബാംഗങ്ങളെ കാണാന്‍ ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി തള്ളി കോടതി

ന്യൂ ഡെല്‍ഹി: കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ദിവസത്തെ പൊലീസ് റിമാന്‍ഡിനിടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണം...
- Advertisement -