Tag: Delhi riots
ഡെൽഹി കലാപം; ഉമർ ഖാലിദ് അറസ്റ്റിൽ
ന്യൂ ഡെൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും ബിജെപി സർക്കാരിന്റെ വിമർശകനുമായ ഉമർ ഖാലിദിനെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ഡെൽഹി...
ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം
ന്യൂഡെൽഹി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ചുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര...
ഡെല്‍ഹി കത്തിയെരിയാന്‍ കാരണം മൂന്ന് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; മജീദ് മേമന്‍
മുംബൈ: ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കുന്നതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് ചോദ്യം ചെയ്ത് എന്‍സിപി നേതാവ് മജീദ് മേമന്‍. വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേതാക്കള്‍ കലാപത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും അദ്ദേഹം...
ഡെല്‍ഹി കലാപ കുറ്റപത്രം; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല
ഡെല്‍ഹി: ഡെല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം...
ഡെൽഹി കലാപം; സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ കുറ്റപത്രം
ന്യൂ ഡെൽഹി: കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ ഡെൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ...
ഡൽഹി കലാപം; ‘അക്രമികൾക്കൊപ്പം ചേർന്ന് പോലീസ് മനുഷ്യാവകാശ ലംഘനം നടത്തി’
ന്യൂഡൽഹി: ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും അക്രമികൾക്കൊപ്പം ചേർന്ന്...




































