Tag: DGP
പിങ്ക് പോലീസ് പരസ്യ വിചാരണ; ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്
തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസ് പരസ്യ വിചാരണയിൽ പെൺകുട്ടിയോടും പിതാവിനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്. കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും പിതാവ് ജി ജയചന്ദ്രനും തിരുവനന്തപുരത്തെത്തി ഡിജിപിയെ...
സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശം. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ പട്രോളിങ് ശക്‌തമാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ബീറ്റ് പട്രോളിങ്, നൈറ്റ് പട്രോളിങ്, ബൈക്ക് പട്രോളിങ് എന്നിവയ്‌ക്കായി സംഘങ്ങളെ...
ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡിജിപി പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി തന്നെ തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന്...
അർഹതയുണ്ട്; ഡിജിപി പദവി നൽകണമെന്ന് ഡോ. ബി സന്ധ്യ
തിരുവനന്തപുരം: തനിക്ക് ഡിജിപി പദവിക്ക് അർഹതയുണ്ടെന്ന് കാണിച്ച് സർക്കാരിന് കത്തുനൽകി ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്‌ഥാനത്തെ...
‘സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന’; ഡിജിപി
തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും.
സ്‍ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും....
സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്‌നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്‍ത്രീ സുരക്ഷയ്‌ക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു.
പോലീസ് മേധാവിക്ക് രണ്ട്...
പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും...
പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം
തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...




































