Sun, Oct 19, 2025
29 C
Dubai
Home Tags Dies of electric shock

Tag: dies of electric shock

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്‌ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി...

വീട്ടുമുറ്റത്ത് വൈദ്യുതിലൈൻ പൊട്ടിവീണു; ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്: വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം. വടകര തോടന്നൂരിലാണ് സംഭവം. തോടന്നൂർ ആശാരിക്കണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റം അടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന്...

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവമ്പാടി: ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി 10.30ന് കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ദാരുണ സംഭവം. ആശുപത്രി...

പന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം....

രഥം എഴുന്നള്ളിപ്പിനിടെ തഞ്ചാവൂരിൽ വൈദ്യുതാഘാതമേറ്റ് 11 മരണം

ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉൽസവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ...

വൈദ്യുതാഘാതം; കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം: ജില്ലയിൽ രണ്ട് വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായ കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ...

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി ഹേന, മകൾ നീതു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഷോക്കേറ്റ നീതുവിന്റെ മക്കളെ രക്ഷിക്കുന്നതിനിടയിലാണ് ഇരുവരും മരിച്ചത്. നീതുവിന്റെ മകന്‍ പ്രണവിനാണ്...

കെഎസ്ഇബി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് കരാര്‍ തൊഴിലാളിയായ സച്ചിന്‍ ദേവാണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. Read also: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ...
- Advertisement -