വൈദ്യുതാഘാതം; കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു

By Syndicated , Malabar News
died-to-electric-shock
Ajwa Travels

കൊല്ലം: ജില്ലയിൽ രണ്ട് വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായ കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം അരുവി സന്ദർശിനാണ് ഇരുവരും എത്തിയത്. അരുവിയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനെ തുടർന്ന് മടങ്ങിപ്പോകാൻ നേരം പടവിലേക്ക് ഇറങ്ങിയപ്പോഴാണ് പൊട്ടിവീണു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങവേ രണ്ടാമനും ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: സദാചാര ഗുണ്ടായിസം തടയാൻ നിയമം വേണം; സർക്കാരിന് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE