Tag: DILEEP CASE
ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസ്; എസ്‌പിക്കെതിരെ സായ് ശങ്കർ
കൊച്ചി: ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസില്‍ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം.
ക്രൈം ബ്രാഞ്ച്...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്...
12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു; നിർണായക റിപ്പോർട് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഫോണിലെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചതായി റിപ്പോർട്. വീണ്ടെടുക്കാനാകാത്ത വിധം ഇവ നീക്കം ചെയ്‌തുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. നീക്കം ചെയ്‌തതിൽ ഷാർജ...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ പ്രതി ചേർത്തു
കൊച്ചി: ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ...
പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്.
ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി...
വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ തെളിവായിട്ടാണ് ദിലീപിന്റെ സ്വിഫ്‌റ്റ് കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ...
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
2018 മെയ്...
ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്...





































