Tag: Doctor Vandana Murder
ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു മാതാപിതാക്കൾ
കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമർശിച്ച വന്ദനയുടെ മാതാപിതാക്കൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സുരക്ഷാ...
ഡോ. വന്ദന ദാസ് കൊലപാതകം; സംഭവ ദിവസം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്
കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോർട് കോടതിക്ക്...
ഡോ. വന്ദനയുടേയും രഞ്‌ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും തീ അണക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്‌ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ...
ഡോ. വന്ദനയുടെ കൊലപാതകം; പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്‌ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ കൊലപാതക സമയത്ത്...
ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കും; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും ഹൈക്കോടതിയെ അറിയിച്ചു സർക്കാർ. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ (സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കൽ കോളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ...
പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഡോക്‌ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ നടപടികളുടെ പുരോഗതി സർക്കാർ ഇന്ന് ഹൈക്കോടതിയെ...
പ്രതികളുടെ വൈദ്യപരിശോധന; ഉടൻ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോലീസ് അകമ്പടി ഇല്ലാതെയും മറ്റു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ കൊണ്ടുവരുന്നത് തടയാൻ, യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇനിയും സമയം നൽകാൻ ആവില്ല. ഇന്ന് ഡോക്‌ടർമാർക്ക്...
ഡോക്‌ടർ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു
കൊട്ടാരക്കര: ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. ഇന്ന് പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം....