Fri, Jan 23, 2026
15 C
Dubai
Home Tags Dollar smugling case

Tag: dollar smugling case

സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്‌റ്റംസ്‌ ചോദ്യം ചെയ്യലിനായി...

സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്‌റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. പിണറായി വിജയന്റെ...

ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്‌റ്റംസ്‌. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ്...

മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്‌റ്റംസ്‌ ഓഫീസ് മാർച്ച് ഇന്ന്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും എതിരായ സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങി എൽഡിഎഫ്. കസ്‌റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിന്റെ...

കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക് ശനിയാഴ്‌ച എൽഡിഎഫ് മാർച്ച്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ‌കോടതിയിൽ കസ്‌റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിന് എതിരെ പ്രതിരോധവുമായി എൽഡിഎഫ്. കസ്‌റ്റംസ്‌ നീക്കത്തിന് എതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്‌റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ്...

‘മുഖ്യമന്ത്രി ചെയ്‌തത് രാജ്യദ്രോഹകുറ്റം; ഡോളർ കടത്തിൽ സിപിഎം- ബിജെപി ഒത്തുകളി’

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയ്‌തത് രാജ്യദ്രോഹ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞത്...
- Advertisement -