Tag: dollar smugling case
ഡോളര്‍ കടത്ത്; മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി
കൊച്ചി: ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്‌റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും മൂന്ന് മന്ത്രിമാർക്കും...
ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് ഇഡിയുടെ...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കും
കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്‌റ്റംസ് കണക്കുകൂട്ടൽ....
ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ
കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്‌റ്റംസ് അറസ്‌റ്റ്...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത്...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്‌റ്റംസ്
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റം. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ് സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇടപാടില്‍ ഉള്‍പ്പെട്ട...
ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...
ഡോളര്‍ കടത്ത് കേസ്; ലഫീര്‍ മുഹമ്മദിന്റെ സ്‌ഥാപനങ്ങളില്‍ റെയ്ഡ്
ബെംഗളൂരു: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന നടത്തി. വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള രണ്ട് സ്‌ഥാപനങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്ത് കേസ്...






































