Tag: Domestic violence in Kerala
കൊല്ലത്ത് നവവധു തൂങ്ങി മരിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു
കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ്...
കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തെ...
കൊച്ചിയിൽ സ്‍ത്രീധന പീഡനം; യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റു
കൊച്ചി: സ്‍ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാ പിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും...
ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ
ഗ്വാളിയോര്‍: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയിൽ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂൺ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്....
കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ കണ്ടെത്തിയ യുവതി മരിച്ചു; ഭർത്താവ് കസ്‌റ്റഡിയിൽ
കൊല്ലം: കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്‌റ്റഡിയിൽ എടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്.
ജയമോളുടെ...
ഭാര്യയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; താമസ സൗകര്യമൊരുക്കാൻ ഭർത്താവിനോട് കോടതി
പാലക്കാട്: ജില്ലയിലെ ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റെല്ലാ സൗകര്യങ്ങളും ഭർത്താവ് മനു കൃഷ്‌ണൻ നൽകണമെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ...
ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...
ഭർത്താവ് വീടിന് പുറത്താക്കി; നാല് ദിവസമായി യുവതിയും കൈക്കുഞ്ഞും വരാന്തയിൽ
പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവിന്റെ ക്രൂരത. സ്‌ത്രീധനത്തിന്റെ പേരിലാണ് പീഡനം എന്നാണ് റിപ്പോർട്. പത്തനംതിട്ട സ്വദേശിനി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും...