Tag: Domestic violence
തേനൂരിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ...
റിസ്‌വാനയുടെ ദുരൂഹ മരണം; ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്‍റ്റിൽ
കോഴിക്കോട്: ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശിനി റിസ്‌വാനയുടെ ദുരൂഹ മരണത്തിൽ രണ്ടുപേര്‍ അറസ്‌റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്...
ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് മാനസികപീഡനം മൂലം; ഭര്‍ത്താവിനെതിരെ കേസ്
തൃശൂർ: ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ...
മോഫിയ കേസ്; ഭർത്താവ് ജയിലിൽ തന്നെ, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ...
യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
മലപ്പുറം: കീഴുപറമ്പ് കുനിയിൽ കുറ്റൂളിയിൽ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴുത്തിലും കാലിലും തലക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ്...
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ...
മോഫിയ കേസ്; കുറ്റപത്രം ഈ മാസം സമർപ്പിക്കും
കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനിയായ മോഫിയ പർവീന്റെ ആത്‌മഹത്യയിൽ കുറ്റപത്രം ഈ മാസം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകളുടെ ശാസ്‌ത്രീയ പരിശോധന പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയാകും...
മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്
കൊച്ചി: മോഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്‌ചാത്തലത്തിൽ വേണമെന്നാണ് പ്രധാന ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനൽ പശ്‌ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ...