Tag: Domestic violence
മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥി ആത്‍മഹത്യ ചെയ്‌ത സംഭവം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്‌പി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
മോഫിയയുടെ മരണത്തിൽ...
പരാതി നൽകാനെത്തിയ മോഫിയയുടെ സുഹൃത്തുക്കളെ കസ്‌റ്റഡിയിൽ എടുത്തു; പ്രതിഷേധം
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ സഹപാഠികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വിദ്യാർഥികൾ എസ്‌പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. 17 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മോഫിയയുടെ...
പോലീസ് സ്‌റ്റേഷനുകളിൽ ഭയമില്ലാതെ കയറിച്ചെല്ലാനാകണം; വനിതാ കമ്മീഷൻ
കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...
മോഫിയയുടെ ആത്‍മഹത്യ; ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത മോഫിയ പർവീനിന്റെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ആലുവ കോടതി...
മോഫിയയുടെ ആത്‍മഹത്യ; കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിൽ സംഘർഷം
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ...
‘വീഴ്‌ച പറ്റിയിട്ടില്ല’; സിഐയ്‌ക്ക് അനുകൂലമായി ഡിവൈഎസ്‌പിയുടെ റിപ്പോർട്
കൊച്ചി: മോഫിയ പർവീനിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് സിഐ സിഎൽ സുധീറിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ഡിവൈഎസ്‌പിയുടെ റിപ്പോർട്. എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് സിഐയ്‌ക്ക് അനുകൂലമായത്. ഗുരുതര വീഴ്‌ചകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ...
എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ്...
നവവധുവിന്റെ ആത്‍മഹത്യ; കോൺഗ്രസ് സമരം തുടരുന്നു, സ്‌ഥലത്തെത്തി മോഫിയയുടെ മാതാവ്
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ...